Vibe with Raveena
Vibe with Raveena
  • 219
  • 383 265 523

Відео

🤩Full video - Miniature Cooking - Masala dosa !!☀️
Переглядів 20 тис.Місяць тому
🤩Full video - Miniature Cooking - Masala dosa !!☀️
🤩❤️‍🔥 Life le ആദ്യത്തെ inauguration ! ബാ..പോകാ... ClothMe @ Pallikkara jn. Ernakulam...!!
Переглядів 13 тис.Місяць тому
🤩❤️‍🔥 Life le ആദ്യത്തെ inauguration ! ബാ..പോകാ... ClothMe @ Pallikkara jn. Ernakulam...!!
🤩 Full video - Mural painting ചെയ്ത് നോക്കാം..!!
Переглядів 42 тис.3 місяці тому
🤩 Full video - Mural painting ചെയ്ത് നോക്കാം..!!
🥰😍 ഒന്ന് dance video എടുക്കാൻ പോയതാ...!!
Переглядів 48 тис.4 місяці тому
🥰😍 ഒന്ന് dance video എടുക്കാൻ പോയതാ...!!
How to make nettipattam..? നെറ്റിപ്പട്ടം എങ്ങിനെ ഉണ്ടാക്കാം..
Переглядів 91 тис.5 місяців тому
How to make nettipattam..? നെറ്റിപ്പട്ടം എങ്ങിനെ ഉണ്ടാക്കാം..
🤩🥹Paint മാറ്റി..!! എനിക്ക് എന്തിന്റെ കേടാർന്നൂ.. വേണ്ടാർന്നു..🫣😅
Переглядів 29 тис.5 місяців тому
🤩🥹Paint മാറ്റി..!! എനിക്ക് എന്തിന്റെ കേടാർന്നൂ.. വേണ്ടാർന്നു..🫣😅
😁 Q & A , ചേച്ചിക്ക് കല്ല്യാണത്തിന് മുന്നേ കുഞ്ഞ് ഉണ്ടായതാണോ..?🥲 ആദ്യത്തേയും അവസാനത്തേയും Q & A 🤑🥰
Переглядів 486 тис.6 місяців тому
😁 Q & A , ചേച്ചിക്ക് കല്ല്യാണത്തിന് മുന്നേ കുഞ്ഞ് ഉണ്ടായതാണോ..?🥲 ആദ്യത്തേയും അവസാനത്തേയും Q & A 🤑🥰
How to make star ? Christmas star using chart paper..!!
Переглядів 44 тис.6 місяців тому
How to make star ? Christmas star using chart paper..!!
🥰 newspaper കൊണ്ട് വെറും 300 രൂപയ്ക്ക് christmas tree യും അലങ്കരണങ്ങളും ഉണ്ടാക്കാം #DIYChristmastree
Переглядів 88 тис.7 місяців тому
🥰 newspaper കൊണ്ട് വെറും 300 രൂപയ്ക്ക് christmas tree യും അലങ്കരണങ്ങളും ഉണ്ടാക്കാം #DIYChristmastree
🤩 DIY wall texture painting...ഒറ്റയ്ക്ക് ചെയ്യ്താലോ... ഇതൊക്കെ എന്ത്... !! 😁 Wall Decoration !!
Переглядів 118 тис.9 місяців тому
🤩 DIY wall texture painting...ഒറ്റയ്ക്ക് ചെയ്യ്താലോ... ഇതൊക്കെ എന്ത്... !! 😁 Wall Decoration !!
🤩🔥അടിപൊളി western dress കുറഞ്ഞ വിലയിൽ വേണോ... ബാ ഇങ്ങോട്ട്...!!! Teal blue, Edappally !
Переглядів 14 тис.9 місяців тому
🤩🔥അടിപൊളി western dress കുറഞ്ഞ വിലയിൽ വേണോ... ബാ ഇങ്ങോട്ട്...!!! Teal blue, Edappally !
🤩🥳Forum mall ഒന്ന് കണ്ടാലോ...!!😍
Переглядів 7 тис.10 місяців тому
🤩🥳Forum mall ഒന്ന് കണ്ടാലോ...!!😍
😍🥳 വെറും 150 രൂപയ്ക്ക് ഒരു മണിക്കൂറിൽ ഒരു അടിപൊളി dream cake ഉണ്ടാക്കിയാലോ..!! 😍
Переглядів 54 тис.10 місяців тому
😍🥳 വെറും 150 രൂപയ്ക്ക് ഒരു മണിക്കൂറിൽ ഒരു അടിപൊളി dream cake ഉണ്ടാക്കിയാലോ..!! 😍
🚗ലെഫ്റ്റ് സൈഡ് തട്ടാതെ car ഓടിക്കാൻ പഠിക്കാം...#cardriving #drivingtips
Переглядів 2,7 тис.Рік тому
🚗ലെഫ്റ്റ് സൈഡ് തട്ടാതെ car ഓടിക്കാൻ പഠിക്കാം...#cardriving #drivingtips
🏍️Hero Xpulse 200 4v ചെറിയോരു ride review !!! #xpulsereview #xpulse2004v #ladyrider
Переглядів 8 тис.Рік тому
🏍️Hero Xpulse 200 4v ചെറിയോരു ride review !!! #xpulsereview #xpulse2004v #ladyrider
🏍 Lady riders ന് പറ്റിയ വണ്ടിയാണോ Yamaha R15 V4 ?? | എന്താണ് cc , Torque , Power ??
Переглядів 16 тис.Рік тому
🏍 Lady riders ന് പറ്റിയ വണ്ടിയാണോ Yamaha R15 V4 ?? | എന്താണ് cc , Torque , Power ??
ബൈക്ക് പോലൊരു സ്കൂട്ടർ ...!!! 🥰 | Best scooter for ladies 🤩 Ntorq 125 review 😎
Переглядів 13 тис.Рік тому
ബൈക്ക് പോലൊരു സ്കൂട്ടർ ...!!! 🥰 | Best scooter for ladies 🤩 Ntorq 125 review 😎
വീട്ടിൽ തന്നെയുള്ള 2 സാധനങ്ങൾ വെച്ച് ഒരു അടിപൊളി skin whitening ക്രീം ഉണ്ടാക്കാം..👌👌#skinwhitening
Переглядів 1,2 тис.Рік тому
വീട്ടിൽ തന്നെയുള്ള 2 സാധനങ്ങൾ വെച്ച് ഒരു അടിപൊളി skin whitening ക്രീം ഉണ്ടാക്കാം..👌👌#skinwhitening
എന്റെ കണ്ണന്റെ ചോറൂണ്...🥰 KERALA TRADITIONAL CHOROONU FUNCTION #choroonu #keralatradition
Переглядів 9 тис.Рік тому
എന്റെ കണ്ണന്റെ ചോറൂണ്...🥰 KERALA TRADITIONAL CHOROONU FUNCTION #choroonu #keralatradition
കടയിൽ നിന്ന് വാങ്ങുന്ന Aloe vera Gel ഇനി വീട്ടിൽ തന്നെ ഉണ്ടാകാം...☺️👍 #aloeveragel #nogelatine
Переглядів 4,9 тис.Рік тому
കടയിൽ നിന്ന് വാങ്ങുന്ന Aloe vera Gel ഇനി വീട്ടിൽ തന്നെ ഉണ്ടാകാം...☺️👍 #aloeveragel #nogelatine
മുടി ഇരട്ടിയായി വളരാനും താരൻ പോകാനും ഇത് ഉപയോഗിച്ച് നോക്കൂ...🤩👌👌 #hairgrowthtips #hairgrowthfaster
Переглядів 3,9 тис.2 роки тому
മുടി ഇരട്ടിയായി വളരാനും താരൻ പോകാനും ഇത് ഉപയോഗിച്ച് നോക്കൂ...🤩👌👌 #hairgrowthtips #hairgrowthfaster
Nedungad( നെടുങ്ങാട് ) - A beautiful island you must visit in kochi | Madhura raja film location 😍
Переглядів 9 тис.2 роки тому
Nedungad( നെടുങ്ങാട് ) - A beautiful island you must visit in kochi | Madhura raja film location 😍
മഴക്കാലത്ത് തുണി ഉണക്കാൻ ഇത്ര എളുപ്പം?? ഇങ്ങനെ ചെയ്തു നോക്കൂ! How to dry clothes during rainy season
Переглядів 1,6 тис.2 роки тому
മഴക്കാലത്ത് തുണി ഉണക്കാൻ ഇത്ര എളുപ്പം?? ഇങ്ങനെ ചെയ്തു നോക്കൂ! How to dry clothes during rainy season
🙋മുടി ഉപയോഗിച്ച് തന്നെ എളുപ്പത്തിൽ ponytail കെട്ടിയാലോ?how to tie ponytail without hairtie? #shorts
Переглядів 5 тис.2 роки тому
🙋മുടി ഉപയോഗിച്ച് തന്നെ എളുപ്പത്തിൽ ponytail കെട്ടിയാലോ?how to tie ponytail without hairtie? #shorts
Newborn Burping Technique l Malayalam | New method | കുഞ്ഞുങ്ങൾക്ക് എളുപ്പത്തിൽ ഗ്യാസ് തട്ടിക്കളയാം
Переглядів 7 тис.2 роки тому
Newborn Burping Technique l Malayalam | New method | കുഞ്ഞുങ്ങൾക്ക് എളുപ്പത്തിൽ ഗ്യാസ് തട്ടിക്കളയാം
How to apply kajal to baby? | ഇനി പുരികം വരക്കാൻ അറിയാത്ത ആർക്കും വാവയ്ക് പുരികം വരയ്ക്കാം.#eyebrows
Переглядів 693 тис.2 роки тому
How to apply kajal to baby? | ഇനി പുരികം വരക്കാൻ അറിയാത്ത ആർക്കും വാവയ്ക് പുരികം വരയ്ക്കാം.#eyebrows
Painless delivery story malayalam | Epidural | വേദനയില്ലാതെ സുഖപ്രസവം | My experience #epidural
Переглядів 39 тис.2 роки тому
Painless delivery story malayalam | Epidural | വേദനയില്ലാതെ സുഖപ്രസവം | My experience #epidural
🥭പച്ചമാങ്ങ കൊണ്ടൊരു instant ജിലേബി.!! വെറും 1 മണിക്കൂറിനുള്ളിൽ..| #pachamanga @VibewithRaveena
Переглядів 1,5 тис.2 роки тому
🥭പച്ചമാങ്ങ കൊണ്ടൊരു instant ജിലേബി.!! വെറും 1 മണിക്കൂറിനുള്ളിൽ..| #pachamanga @VibewithRaveena
🍮ചക്കകൊണ്ട് ഇങ്ങനെ ചെയ്ത് നോക്കൂ.. വെറും 3 ചേരുവകൾ മാത്രം മതി..!! #jackfruitcandy #jackfruitrecipe
Переглядів 4,3 тис.2 роки тому
🍮ചക്കകൊണ്ട് ഇങ്ങനെ ചെയ്ത് നോക്കൂ.. വെറും 3 ചേരുവകൾ മാത്രം മതി..!! #jackfruitcandy #jackfruitrecipe

КОМЕНТАРІ

  • @ubd8957
    @ubd8957 2 години тому

    ഇതിന്റെ വീഡിയോ വരുമ്പോ ഇതിന്റെ വായീന്ന് വരുന്നത് കേൾക്കാനാ ഓടി വരുന്നേ.. 😅😅

  • @-----279
    @-----279 2 години тому

    Eee dance inte full vedio upload cheyyuko chechiii😊🥺

  • @user-jj6ef5sk4j
    @user-jj6ef5sk4j 2 години тому

  • @praseethaanil5879
    @praseethaanil5879 2 години тому

    Can you make a mickey mouse

  • @anjaliat9782
    @anjaliat9782 2 години тому

  • @jayadeeshgdas7307
    @jayadeeshgdas7307 2 години тому

    Same sound kallu

  • @hemivishnulal153
    @hemivishnulal153 2 години тому

    നോക്കിയിരുന്നോ ഇപ്പോ കിട്ടും 😂

  • @AjaykrishnaPo
    @AjaykrishnaPo 3 години тому

    Chechii chechipolliyann

  • @anupaarun3229
    @anupaarun3229 3 години тому

    ഈ പേരുകേട്ട textiles ലൊക്കെ ആടി sale, കർക്കിടകക്കിഴിവ് മുതലായ ആഘോഷങ്ങൾ തുടങ്ങുന്നതിനു മുൻപും നടന്നുകൊണ്ടിരിക്കുമ്പോഴും പോയി നോക്കിയിട്ടുണ്ടോ?? അവരും ഇതേ same theory ആണ് follow ചെയ്യുന്നത്. പോത്തീസ്‌ ആടി sale തുടങ്ങുന്നതിനു 4 days മുൻപ് ഞാങ്ങൾ പോയി. Gift കിട്ടിയ saree മാറ്റി വാങ്ങാൻ പോയതാണ്. അന്ന് അവിടെ പലാസോ and top set ആയിട്ടുള്ളത് നോക്കിയപ്പോ വില 599 ആയിരുന്നു. ലാഭംമാണല്ലോ എന്നും പറഞ്ഞു 3 set എടുത്തു. (ആ dress നമ്മളിപ്പോ material എടുത്ത് തൈക്കാൻ 599 നേക്കാൾ കൂടുതൽ പൈസ ആവോല്ലോ, അങ്ങനെ നോക്കിയാൽ ലാഭംമാണല്ലോ. ) ആടി sale നടന്നോണ്ടിരിക്കുമ്പോഴും ഞങ്ങൾ പോയി. അന്ന് അതേ സാധനം same color but ആകെയുള്ള വെത്യാസം വില മാത്രം. അന്നത്തെ വില 799. അന്ന് മനസിലായതാണ് ആടി sale 50% off ഒക്കെ തട്ടിപ്പാണെന്ന് 🫢🫢🫢

  • @NeerajaAnshad
    @NeerajaAnshad 3 години тому

    Sound super anu ❤

  • @jitharamesh
    @jitharamesh 3 години тому

    Thante samsaram nth resam ann..oru rekshum illa..njn ella videosum kore repeat adich kanar ind

  • @niyasha749
    @niyasha749 3 години тому

    😂😂

  • @jithinthomas5583
    @jithinthomas5583 3 години тому

    😂

  • @aghersemanoj7284
    @aghersemanoj7284 3 години тому

    R penkochinte dialogues 😂😂😂😂🤦🏻‍♀️

  • @JITHIN_
    @JITHIN_ 3 години тому

    Avante😎 peeranu bouji😂

  • @sagarbuddyscafe9577
    @sagarbuddyscafe9577 3 години тому

    സൂപ്പർ

  • @rafeeqkhanrafeeqkhan-qs3mw
    @rafeeqkhanrafeeqkhan-qs3mw 4 години тому

    Chronic human allergy..... Ente molkum und😁😁

  • @fidhafathimaa8096
    @fidhafathimaa8096 4 години тому

    Oru counterile humour manassilaki vernuthaninu munbee adutha counterr,uff ethayalum nalla resaman videos kanan❤❤❤👍🏼

  • @AswanthA.P
    @AswanthA.P 4 години тому

    ❤❤❤

  • @wonders8119
    @wonders8119 4 години тому

    Chechi,offer illane onnum parayaruthee,Max discount kodukkunund,pinee local quality items alla kodukkunath,ningalkke vendenkil vanganda,veruthe kuttam parayaruthee,Lulu vinte video itt alle ningal ee videoil cash undakkiyath

    • @idontevenhaveapla7224
      @idontevenhaveapla7224 3 години тому

      Avarude dialogue kekkaan rasam aayondaa avar cash undaakkunnee. Eee channelil lulu nte video maathram alla Ningal enthaa lulu nte profit okke kittunna aalaano ingane defend cheyyaan 😂

  • @sandeepathira-io2xs
    @sandeepathira-io2xs 4 години тому

    ❤❤❤❤❤

  • @JaseelaJazz-rg6wy
    @JaseelaJazz-rg6wy 4 години тому

    Njan indayirunnu

  • @Bhupusartsandcrafts
    @Bhupusartsandcrafts 4 години тому

    കല്ലെടുത്തു എറിഞ്ഞാൽ താഴെ വീഴൂല, ആരുടെയെങ്കിലും തലയിലെ വിഴുള്ളു😂🤣

  • @AzminaAzra
    @AzminaAzra 4 години тому

    Ori chiri iri chiri bambar chiriyil poikooode

  • @sijasamad8026
    @sijasamad8026 4 години тому

    Entamoneeyy...ee varthanam ella videosilum engane varunnadeeyyy😅❤

  • @athiramds7227
    @athiramds7227 4 години тому

    ❤❤

  • @Fasilaham
    @Fasilaham 4 години тому

    Chechi love you❤😘

  • @manujoseph3336
    @manujoseph3336 4 години тому

    നിങ്ങൾ അത് പറഞ്ഞത് ആണ് ഓഫർ. 😂

  • @shaliniv3708
    @shaliniv3708 4 години тому

    തിക്കുണ്ടതി തിരക്കുണ്ടതി ഓടിക്കളിച്ചാൽ പിച്ചുണ്ടതി 😂😂 ഉപ്പില്ലാത്ത പായസം സിഗ്മ കണ്ണൻ നോക്കിയിരുന്നോ ഇപ്പക്കിട്ടും മൊത്തം തഗ്ഗോടു തഗ്ഗ് 😂😂

  • @renjum9456
    @renjum9456 4 години тому

    Kochenthiye? Aliyante koode 😊 aliyan enthiye? Kochinte koode 💀💀💀😂😂😂

  • @sitharamonu743
    @sitharamonu743 4 години тому

    😂😂😂😂

  • @harigovindane2370
    @harigovindane2370 4 години тому

    Chechi wonder woman clay vechu indakumo❤

  • @dhanyarajan6417
    @dhanyarajan6417 4 години тому

    Chechide samsaram... 🤣🤣🤣ore poli... Chiri varum kelkumpol🤣🤣🤣🤣❤❤❤❤

  • @renjum9456
    @renjum9456 4 години тому

    😂😂😂😂

  • @gopikakk8093
    @gopikakk8093 4 години тому

    Thikundathi tirakundathi pichundathi😂😂😂 oru rakshem illa

  • @Arya__padmakumar..
    @Arya__padmakumar.. 4 години тому

    Sigma kannan❤😂😂😘

  • @sairaniyas9421
    @sairaniyas9421 4 години тому

    ❤❤❤

  • @shifarahman8773
    @shifarahman8773 4 години тому

    ഈ പെണ്ണുമ്പിള്ള pattacharayam ആണോ therunnath എന്റെ പൊന്ന് ചേച്ചി ഇജ്ജാതി 😂😂😂

  • @priyajoy5284
    @priyajoy5284 4 години тому

    ❤❤

  • @navneethvimal8972
    @navneethvimal8972 4 години тому

    😂🤍

  • @Athulphotography
    @Athulphotography 4 години тому

    mariyathak nokanum samathikilla🙂💔😂

  • @dili_ashokan
    @dili_ashokan 4 години тому

    തിക്കുണ്ടതി തിരക്കുണ്ടതി പിച്ചുണ്ടതി 😂❤

  • @andriyajaneesh1829
    @andriyajaneesh1829 4 години тому

    😂😂😂😂😂

  • @vidyaarun9851
    @vidyaarun9851 4 години тому

    നോക്കി ഇരുന്നോ ഇപ്പൊ കിട്ടും അത് emotional damage ആയ്യിപ്പോയി 😂🙂‍↕

  • @meerasarath9338
    @meerasarath9338 4 години тому

    😂😂😂

  • @She_love_Pnrmall
    @She_love_Pnrmall 4 години тому

    Enikkinnale kitti free leg piece.. Mon koreyayi parayunn

  • @gamgasammu4909
    @gamgasammu4909 4 години тому

    Chechi ente comment onn pin cheyyamo😊😊

  • @gamgasammu4909
    @gamgasammu4909 4 години тому

    Chechi de video kanumbol manassil ulla sangadagal ennam marum♥️❤️❤️

  • @Anu___avanthika
    @Anu___avanthika 4 години тому

    First like plzz pin chechi ❤

  • @PushpaSisupalan
    @PushpaSisupalan 4 години тому

    😊😊